Viral Video: 3-year-old goes to cops to file complaint against mom for 'stealing his candies' <br />അമ്മയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്ന മൂന്നുവയസുകാരന്റെ വീഡിയോ വൈറലാകുന്നു. അമ്മ അവന്റെ മിഠായികള്‍ മോഷ്ടിച്ചു എന്നാണ് കുട്ടിയുടെ പരാതി. അമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സദ്ദാം എന്ന കുട്ടിയാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത് <br /> <br /> <br />