Abhaya Hiranmayi shares emotional note about her father <br />അകാലത്തില്‍ വേര്‍പെട്ട അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിട്ട് ഗായിക അഭയ ഹിരണ്മയി. അച്ഛന്റെ വാച്ച് തന്റെ കയ്യില്‍ കെട്ടിയ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അഭയ ഓര്മ പുതുക്കിയത് <br /> <br /> <br />