Surprise Me!

ആകാശ വിസ്മയം ദൃശ്യമാകുന്ന സമയം, സ്ഥലങ്ങള്‍; ഇനി വര്‍ഷങ്ങള്‍ കാത്തിരിക്കണം

2022-10-20 1 Dailymotion

Partial Solar Eclipse 2022 On October 25; India Will Next Witness This Cosmic Occurrence In 2032 | 107 വര്‍ഷത്തിന് ശേഷം വ്യാഴം ഭൂമിയോട് ഏറ്റവും അടുത്ത് വന്നതിന് പിന്നാലെ വീണ്ടും ആകാശവിസ്മയത്തിന് സാക്ഷിയാകാനൊരുങ്ങി ലോകം. ഒക്ടോബര്‍ 25 ന് ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷിയാകും. സൂര്യനും ചന്ദ്രനും ഭൂമിയും ഒരുമിച്ചുവരുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്‌

Buy Now on CodeCanyon