Surprise Me!

സൗദിയില്‍ മദ്യവില്‍പ്പന ആരംഭിച്ചേക്കും, വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടര്‍

2022-10-20 2,152 Dailymotion

Saudi Arabia Considers Sale Of Alcohol | സമീപകാലത്തായി വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. 30 വര്‍ഷത്തിലേറെ നീണ്ട നിരോധനം നീക്കി സിനിമാ പ്രദര്‍ശനം ആരംഭിച്ചത് അടുത്തിടെയാണ്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചു, മൈതാനങ്ങളില്‍ സ്ത്രീകള്‍ക്ക് എത്താന്‍ അനുമതിയുണ്ട്, സ്വന്തമായി ബിസിനസ് ആരംഭിക്കാം, മഹ്റമിന്റെ കൂടെ അല്ലാതെ തന്നെ ഉംറയ്ക്ക് മക്കയിലെത്താം... തുടങ്ങി ഒരുപിടി പരിഷ്‌കാരങ്ങളാണ് സൗദി നടപ്പാക്കുന്നത്. ഇനി മദ്യവില്‍പ്പനയ്ക്ക് കൂടി സൗദി അനുമതി നല്‍കുമെന്നാണ് വാര്‍ത്തകള്‍ <br /> <br />#SaudiArabia #Sales #DrinksBan

Buy Now on CodeCanyon