Varun Gandhi Shares Clip Of UP Student Crying Over Fees | ഫീസ് അടക്കാത്തതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ കഴിയാതെ പോയ വിഷമത്തില്‍ കരയുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു. വരുണ്‍ ഗാന്ധി എംപിയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കിട്ടത്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം
