Surprise Me!

ക്രിക്കറ്റിന്റെ ബാലപാഠം പോലും അറിയാത്തവരെ..വിജയം കോഹ്ലിയുടേത് അല്ല

2022-10-24 6,778 Dailymotion

India vs Pakistan, T20 World Cup 2022: AN Radhakrishnan's facebook post about India's victory against Pakistan | ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ മിന്നും വിജയത്തെ കുറിച്ച് വ്യത്യസ്തമായ കുറിപ്പുമായി ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. ഇന്നലത്തെ ഇന്ത്യയുടെ വിജയം വിരാട് കോലിയുടെ മാത്രമായി കാണുന്നവരാണോ നിങ്ങളെന്നുള്ളതാണ് എ എന്‍ രാധാകൃഷ്ണന്‍ ഉന്നയിക്കുന്ന ചോദ്യം. വിജയങ്ങള്‍ ഒരാളുടേത് മാത്രമാണോയെന്നും പാകിസ്ഥാനെ 159 ല്‍ ഒതുക്കിയ ബൗളര്‍മാരുടെ പ്രകടനം മറന്നോയെന്നും അദ്ദേഹം ചോദിക്കുന്നു

Buy Now on CodeCanyon