Surprise Me!

മെസ്സിയെ ബ്രാന്‍ഡ് അംബാസിഡറാക്കിയ ബൈജൂസിന്റെ കളി ഇങ്ങനെ

2022-11-04 4,789 Dailymotion

BYJU'S Unveil Messi As Their Global Brand Ambassador For Social Initiative | കുറച്ചു മാസങ്ങളായി ബൈജൂസ് ആപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പന്ത്രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഒക്കെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ബൈജൂസില്‍ നിന്ന് പുതിയൊരു വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്.അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സി എഡ്യുക്കേഷന്‍ ടെക്ക് കമ്പനിയായ ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറായിരിക്കുകയാണ് <br /> <br />#Byjus #LeoMessi #LionelMessi

Buy Now on CodeCanyon