Sharon was given juice mixed with 50 Dolos, laced juice with tablets in washroom,’ reveals Greeshma <br />ഷാരോണിന് കുടിക്കാൻ നല്കിയ ജ്യൂസിൽ ഡോളോ കലക്കിയെന്ന് ഗ്രീഷ്മ.അവന്റെ കോളേജ് ടോയ്ലറ്റിൽ കയറി ജ്യൂസിൽ ഡോളോ കലക്കി. 50 ഡോളോയാണ് ഞാൻ കലക്കിയത്പക്ഷെ അവൻ കുടിച്ചില്ല, തുപ്പിക്കളഞ്ഞെന്ന് ഗ്രീഷ്മ <br />