T20 World Cup 2022 prize money: How much do Team India make? Here's all you need to know <br /> <br />ലോകകപ്പ് സെമിവരെയെത്തിയ ടീം ഇന്ത്യക്ക് എത്ര രൂപ ടൂര്‍ണമെന്‍റില്‍ നിന്ന് ലഭിക്കുമെന്നറിയാന്‍ ആഗ്രഹിഹിക്കുന്നവരാണ് ആരാധകർ.ലോകകപ്പിൽ തോറ്റ ഇന്ത്യയ്ക്ക് കാശ് കിട്ടുമോ? കപ്പടിക്കുന്ന ടീമിന് എത്ര കിട്ടും? പരിശോധിക്കാം