മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്താത്തവരായി ആരാണുള്ളത് അല്ലേ, സെൽഫിയെടുക്കാനും മറ്റ് ചിത്രങ്ങൾ പകർത്താനുമെല്ലാം നാം ഇന്ന് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നു. ചിത്രങ്ങൾ പകർത്താൻ 108 എംപി പ്രൈമറി ക്യാമറയുമായി വരുന്ന 20,000 രൂപയിൽ താഴെ മാത്രം വിലയുള്ള ഏതാനും മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.