Viral Video: Students Hug The Teacher And Cry For Leaving The School | കല്യാണം നിശ്ചയിച്ചതിനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് ഒഴിഞ്ഞുപോകുന്ന ടീച്ചറെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കാസര്‍കോട് ബധിര പാണക്കാട് തങ്ങള്‍ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അധ്യപിക ഒഴിഞ്ഞു പോകുന്നത് അറിഞ്ഞ് പൊട്ടിക്കരഞ്ഞത്. വീഡിയോ ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ചതാണെങ്കിലും ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് <br /> <br /> <br />