Surprise Me!

കാലില്ലാത്ത ഈ പാമ്പിനെന്തിനാ ചെരുപ്പ്..ഇവന്‍ ഇത് കോമഡിയാക്കും

2022-11-26 0 Dailymotion

Viral Video: Snake Slyly Slithers Away With Slipper <br />ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാന്‍ ട്വിറ്ററിലൂടെയാണ് പാമ്പിന്റെ അസാധാരണമായ പ്രവര്‍ത്തിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. പാമ്പ് മുന്നോട്ടുവരുന്നത് കണ്ട് വീടിനകത്ത് നിന്ന് ഒരാള്‍ ചെരുപ്പ് എടുത്ത് പാമ്പിന് നേരെ എറിയുന്നു. ചെരുപ്പ് കിട്ടയതോടെ പാമ്പിന്റെ ഭാവം മാറി..അല്ലേലും നിങ്ങളെ ഒന്നും എനിക്ക് വേണ്ടന്ന മട്ടില്‍ പാമ്പ് ആ ചുവന്ന ചെരുപ്പും കടിച്ച് എടുത്ത് ഒറ്റപ്പോക്കാണ് <br /> <br /> <br />

Buy Now on CodeCanyon