Surprise Me!

10 ലക്ഷം നൈസായി സാരിക്കുള്ളില്‍ കയറ്റുന്ന വയോധിക, കണ്ണുതള്ളിക്കും മോഷണ വീഡിയോ

2022-11-28 2 Dailymotion

Viral Video: Elderly Woman Steals Gold Necklace Worth Rs 10 Lakh <br /> <br />20 സെക്കന്‍ഡ് കൊണ്ട് ജ്വല്ലറിയില്‍ നിന്നും സ്വര്‍ണമാല മോഷ്ടിക്കുന്ന വൃദ്ധയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാലയാണ് ഇവര്‍ മോഷ്ടിച്ചത്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബല്‍ദേവ് പ്ലാസയിലെ ബെച്ചു ലാല്‍ സരഫ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്

Buy Now on CodeCanyon