Surprise Me!

ഭാരത് ജോഡോ യാത്രയ്ക്കിടെ 'മോദി മോദി' മുദ്രാവാക്യം, രാഹുല്‍ ഗാന്ധി ചെയ്തത് കണ്ടോ

2022-12-05 1 Dailymotion

Viral Video: Rahul Gandhi Gives Flying Kiss To Crowd Chanting 'Modi, Modi' During Bharat Jodo Yatra <br />കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പര്യടനം തുടങ്ങി. ഇന്നലെ മധ്യപ്രദേശില്‍ നിന്ന് ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് പ്രവേശിച്ചിരുന്നു. അതേസമയം മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്നതിനിടെ ചിലര്‍ മോദി മോദി എന്ന് വിളിച്ചു പറയുന്ന വീഡിയോയും ഇതിന് രാഹുല്‍ ഗാന്ധി നല്‍കുന്ന മറുപടിയുമാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് <br /> <br /> <br />#RahulGandhu #BharatJodoYatra

Buy Now on CodeCanyon