Surprise Me!

മോദിയുടെ അഭ്യര്‍ത്ഥന ജനങ്ങള്‍ കേട്ടു, ആ ആഗ്രഹം സാധിച്ച് കൊടുത്തു

2022-12-08 1 Dailymotion

Five Reasons Why BJP Won In Gujarat | ഗുജറാത്തില്‍ ബിജെപി സമാനതകളില്ലാത്ത തരത്തിലുള്ള വിജയം നേടിയിരിക്കുകയാണ്. പക്ഷേ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലും ലഭിക്കാതിരുന്ന ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കുന്നതിന് കാരണങ്ങള്‍ ഏറെയുണ്ട്. പ്രതിപക്ഷം എന്ന് പറയുന്നത് തീര്‍ത്തും ഇല്ലാതായ ആദ്യ തിരഞ്ഞെടുപ്പാണിത്. കോണ്‍ഗ്രസിന് ആകെ 16 സീറ്റുകളാണ് സംസ്ഥാനത്ത് ലഭിച്ചത്‌

Buy Now on CodeCanyon