Surprise Me!

സ്വര്‍ണ വില പിടിച്ചാല്‍ കിട്ടില്ല, കല്യാണത്തിന് ഒരുങ്ങുന്നവര്‍ ചെയ്യേണ്ടതിങ്ങനെ

2022-12-14 56,990 Dailymotion

Gold Price Rise Sharply In Kerala Today, Details Here <br />സ്വര്‍ണവില കുത്തനെ കുതിക്കുകയാണ്. മാസങ്ങള്‍ക്ക് ശേഷം വില 40000 രൂപ കടന്നു. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് നിരീക്ഷണം. ഇന്ന് ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. വിവാഹം പോലുള്ള ആവശ്യക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് വില ഉയരുന്നത് <br /> <br />#Gold #GoldPrice

Buy Now on CodeCanyon