Surprise Me!

സച്ചിനൊപ്പമെത്താൻ മകൻ അർജുൻ ടെണ്ടുൽക്കറും

2022-12-17 4,401 Dailymotion

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അര്‍ജുനെ ടീമിലെത്തിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയിരുന്നില്ല. ഇപ്പോഴിതാ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ഓള്‍റൗണ്ട് മികവ് കാട്ടിയിരിക്കുകയാണ്. <br /> Arjun Tendulkar On Fire, Shines With Ball After Memorable Century For Goa In Ranji Trophy

Buy Now on CodeCanyon