Surprise Me!

മെസ്സിയേയും എംബാപ്പെയെയും സാക്ഷിയാക്കി സച്ചിന്‍ ആതിരയെ താലി കെട്ടി

2022-12-20 10,499 Dailymotion

Kerala Couple Marries In Kochi On FIFA World Cup 2022 Final Wearing Argentina, France Football Jersey | <br />അങ്ങനെ ഫിഫ ലോക കപ്പും കൊണ്ട് അര്‍ജന്റീന പോയി. മെസി സ്വപ്നം സഫലവുമായി. എന്നാല്‍ ഫ്രാന്‍സിന്റെ കളി ഒട്ടും മോശമല്ലായിരുന്നു. ഇനി പറയാന്‍ പോകുന്നത് ലോകകപ്പിനെക്കുറിച്ചല്ല ഒരു കല്യാണത്തെക്കുറിച്ചാണ്, പക്ഷേ മെസിയേയും എംബാപ്പയേയും മാറ്റിനിര്‍ത്തിക്കൊണ്ട് ഈ വിവാഹത്തെക്കുറിച്ച് പറയാന്‍ കഴിയില്ല. കാരണം ആ വിവാഹ വേദിയില്‍ നിറഞ്ഞ് നിന്നത് മെസിയും എംബാപ്പെയുമായിരുന്നു <br /> <br />#LeoMessi #KylianMbappe #FifaWorldCup2022 <br />

Buy Now on CodeCanyon