Covid In Kerala: Here is what Health Minister Veena George has to say about the current situation | <br />കൊവിഡ് ഭീതിയുടെ സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശവുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. മാസ്കുകൾ കൃത്യമായി ധരിക്കണമെന്നും പ്രായമുള്ളവരും മറ്റ് രോഗമുള്ളവരും കൂടുതലായി ശ്രദ്ധ പുലർത്തണമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. <br /> <br />#Covid #CoronaVirus #VeenaGeorge <br />