honey rose Christmas glamour photoshoot making video <br />ഹണി റോസിന്‍റെ ക്രിസ്മസ് ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധനേടിയിരുന്നു. ചുവന്ന ഗ്ലൌണില്‍ അതീവ സുന്ദരിയായി ക്രിസ്മസ് സമ്മാനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ചിത്രം ഹണി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഒപ്പം വൈനുമായി നില്‍ക്കുന്ന ചിത്രവും ഉണ്ടായിരുന്നു <br /> <br />