Woman sits for exam as duplicate candidate while boyfriend enjoys vacation in Uttarakhand <br />കാമുകന് വേണ്ടി വ്യാജ ഹാള്‍ ടിക്കറ്റുണ്ടാക്കി യൂനിവേഴ്‌സിറ്റി പരീക്ഷ എഴുതിയ യുവതി കുടുങ്ങി. കാമുകന്‍ അവധി ആഘോഷിക്കാന്‍ ഉത്തരാഖണ്ഡില്‍ പോയ സമയത്താണ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതി അവനു വേണ്ടി പരീക്ഷയെഴുതാന്‍ തയ്യാറായത്. <br /> <br />