ഐപിഎല്ലില്‍ ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണി മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. ഒരിക്കലും നടക്കാത്ത സ്വപ്‌നമെന്നായിരിക്കും എല്ലാവരും ചിന്തിക്കുന്നത്. പക്ഷെ ഒരു സമയത്തു യാഥാര്‍ഥ്യമാവേണ്ടിയിരുന്ന സ്വപ്‌നമായിരുന്നു ഇത്. എന്നാല്‍ ഒരേയൊരു നിയമം ഇതിനു തടസ്സമായി മാറുകയായിരുന്നു. <br /> <br />Mumbai Indians Wanted MS Dhoni In Their Team, But It Didnt Happened, Heres The Reason <br />