Ishan-Gill Opening, Sanju At Four, Wasim Jaffer Picks Indias Playing 11 For 1st T20 <br /> <br />പുതുവര്‍ഷത്തിലെ ആദ്യ മത്സരമെന്ന നിലയില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ചിന്തിക്കുന്നില്ല. ഏഷ്യാ കപ്പില്‍ ഇന്ത്യയെ നാണംകെടുത്തിയ ശ്രീലങ്കയ്ക്ക് തട്ടകത്തില്‍ മറുപടി നല്‍കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എന്നാല്‍ അനുഭവസമ്പന്നരായ ശ്രീലങ്കയെ വീഴ്ത്തുക ഇന്ത്യക്ക് എളുപ്പമാവില്ല.