Surprise Me!

സൗദിയിൽ ക്രിസ്റ്റ്യാനോ താമസിക്കുന്ന വിടിന് മാസവാടക രണ്ടരക്കോടി

2023-01-09 7,476 Dailymotion

portugese footballer cristiano ronaldo staying in 2 cr rent home in saudi arabia, it have 17 rooms, <br /> <br />ക്ലബ് അല്‍നസറിന് വേണ്ടി സൗദിയിലെത്തുന്ന താരം താമസിക്കുന്ന സ്യൂട്ടിനെ കുറിച്ചുള്ള പ്രധാന വിവരമാണിത്. മാസം രണ്ടരക്കോടിയാണ് ഇതിന്റെ വാടക. സൗജന്യ ട്രാന്‍സ്ഫറിലാണ് സൗദി പ്രൊ ലീഗിലേക്ക് അദ്ദേഹം എത്തിയത്. നിലവിലെ സൗദിയിലെ ഏറ്റവും വമ്പന്‍ ക്ലബ്ബാണിത്.

Buy Now on CodeCanyon