Surprise Me!

റൊണാൾഡോ 2 എണ്ണം അടിച്ചിട്ടും കപ്പ് മെസ്സിയുടെ പിള്ളേർ കൊണ്ട് പോയി

2023-01-20 1 Dailymotion

Cristiano Ronaldo scores 2 and Leo Messi scored 1 in a thriller between PSG and Riyadh Special team |
ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റിയാദിലെ കിങ് des: ഫഹദ് സ്റ്റേഡിയത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ആരാധകര്‍ക്ക് ആവേശമായി. സൗഹൃദ മത്സരത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി 5-4ന് റിയാദ് ഇലവനെ തോല്‍പിച്ചു. സൗദി ക്ലബ്ബുകളായ അല്‍ നസര്‍, അല്‍ ഹിലാല്‍ എന്നിവയുടെ താരങ്ങളെ അണിനിരത്തിയാണ് റിയാദ് ഇലവന്‍ പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തിനിറങ്ങിയത്.
സമകാലീന ഫുട്‌ബോളിലെ പ്രതിഭാസങ്ങളായ ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും തമ്മിലുള്ള അവസാന പോരാട്ടമെന്ന നിലയില്‍ ശ്രദ്ധേയമായ മത്സരത്തില്‍ ആദ്യം ഗോളടിച്ചത് ലിയോണല്‍ മെസിയായിരുന്നു

#CristianoRonaldo #LeoMessi

Buy Now on CodeCanyon