Canal Carrying Water Collapses Near Muvattupuzha Road, CCTV Visuals <br />എറണാകുളം മൂവാറ്റുപുഴയില്‍ കനാല്‍ ഇടിഞ്ഞു വീണു. നിറയെ വെള്ളമുണ്ടായിരുന്ന കനാല്‍, 15 അടി താഴ്ചയിലേക്ക് ആണ് ഇടിഞ്ഞു വീണത്. ഒരു വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ ആണ് കനാല്‍ ഇടിഞ്ഞ് റോഡില്‍ വീണത്. കാര്‍ കടന്നുപോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തിന്റെ ഭയപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് <br /> <br /> <br />