Surprise Me!

സ്വന്തം മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛന്‍

2023-01-28 5 Dailymotion

70 year old man marries 28-year-old daughter-in-law in UP's Gorakhpur <br /> <br />ഉത്തര്‍ പ്രദേശില്‍ 70 വയസുകാരന്‍ 28 വയസുകാരിയായ തന്റെ മരുമകളെ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംഭവത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ നടക്കുന്നത്. ഗോരഖ്പൂര്‍ സ്വദേശിയായ കൈലാഷ് യാദവാണ് മരുമകള്‍ പൂജയെ വിവാഹം കഴിച്ചത്‌

Buy Now on CodeCanyon