Odisha Man Walks Kilometres With Wife's Body On Shoulders After Her Death In Andhra <br /> <br />അങ്ങേയറ്റം മനുഷ്യത്വ രഹിതമായ വാര്‍ത്തയാണ് ആന്ധ്രാപ്രദേശില്‍ നിന്ന് വരുന്നത്. ആന്ധ്രാപ്രദേശില്‍ ഓട്ടോ യാത്രക്കിടെ ഭാര്യ മരിച്ചതോടെ ഡ്രൈവര്‍ വഴിയില്‍ ഇറക്കിവിട്ടു. തുടര്‍ന്ന് കിലോമീറ്ററുകളോളം ഭാര്യയുടെ മൃതശരീരം ചുമന്ന് ആ ഭര്‍ത്താവ് നടന്നു. മുപ്പത്തഞ്ച് വയസുള്ള ഒഡീഷ സ്വദേശി സമുലു പങ്കി എന്നയാളാണ് ഭാര്യയുടെ മൃതദേഹം ചുമന്നത്