'അവളറിയാതെ ഞാന്‍ ഒരു ടാറ്റൂ അടിച്ചു, പൊണ്ടാട്ടിക്ക് ഒരു സര്‍പ്രൈസ് കൊടുത്തു.'- ഇക്കഴിഞ്ഞ ജനുവരി 29ന് പ്രണവ് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോയുടെ തലക്കെട്ടാണിത്. ഷഹാനയറിയാതെ ഷഹാനയുടെ ചിത്രം നെഞ്ചില്‍ ടാറ്റൂ ചെയ്ത് കുസൃതി ചിരിയോടെ പ്രിയതമയ്ക്ക് നല്‍കിയ സര്‍പ്രൈസിന്റെ വീഡിയോയായിരുന്നു അതിനോടൊപ്പം പ്രണവ് പങ്കുവെച്ചിരുന്നത് <br />
