Surprise Me!

അവിശ്വാസികളുടെ സര്‍വ്വനാശത്തിന് വേണ്ടി ശ്രീകോവിലിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കും,സുരേഷ് ഗോപി

2023-02-19 854 Dailymotion

അവിശ്വാസികളോട് തനിക്ക് യാതൊരു സ്‌നേഹവുമില്ലെന്ന് നടനും മുന്‍ ബി ജെ പി എംപിയുമായ സുരേഷ് ഗോപി. വിശ്വാസികളുടെ വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല, അവരുടെ സര്‍വ്വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശിവരാത്രി ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം. സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ <br />

Buy Now on CodeCanyon