Surprise Me!

നെഞ്ചുതകര്‍ന്ന് സുബിയുടെ കാമുകന്‍ വിളിച്ചു, 5 മിനിറ്റേ ആയുള്ളൂ പ്രസാദേട്ടാ, അവള്‍ പോയി

2023-02-22 13,973 Dailymotion

Subi Suresh told about her upcoming marriage in a tv show <br />വിവാഹം ഏറെക്കുറെ തീരുമാനിച്ചുറപ്പിച്ച ഘട്ടത്തിലാണ് സുബി സുരേഷ് വിട പറഞ്ഞിരിക്കുന്നത്. രാഹുല്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. കലാഭവന്റെ പ്രോഗ്രാംസ് ചെയ്യുന്ന ആളാണ്. പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് എപ്പോഴും ആഗ്രഹം പറഞ്ഞിരുന്ന സുബി രാഹുലിനെ പരിചയപ്പെടുന്നത് ഒരു കാനഡ പ്രോഗ്രാമിനിടെ ആയിരുന്നു <br /> <br />#SubiSuresh #Subi <br />

Buy Now on CodeCanyon