Surprise Me!

നെഞ്ചുതകര്‍ന്ന് സുബിയുടെ കാമുകന്‍ വിളിച്ചു, 5 മിനിറ്റേ ആയുള്ളൂ പ്രസാദേട്ടാ, അവള്‍ പോയി

2023-02-22 37 Dailymotion

Subi Suresh told about her upcoming marriage in a tv show <br />വിവാഹം ഏറെക്കുറെ തീരുമാനിച്ചുറപ്പിച്ച ഘട്ടത്തിലാണ് സുബി സുരേഷ് വിട പറഞ്ഞിരിക്കുന്നത്. രാഹുല്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. കലാഭവന്റെ പ്രോഗ്രാംസ് ചെയ്യുന്ന ആളാണ്. പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് എപ്പോഴും ആഗ്രഹം പറഞ്ഞിരുന്ന സുബി രാഹുലിനെ പരിചയപ്പെടുന്നത് ഒരു കാനഡ പ്രോഗ്രാമിനിടെ ആയിരുന്നു

Buy Now on CodeCanyon