Today's Gold Rate in Kerala | കേരളത്തില്‍ സ്വര്‍ണവില ഇന്നും താഴ്ന്നു. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞുവരികയാണ്. ആഗോള സാമ്പത്തിക രംഗത്ത് സംഭവിക്കുന്ന മാറ്റമാണ് വിലയിടിവിന് കാരണം. വരുംദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഒന്നുകൂടി കാത്തിരുന്ന ശേഷം വാങ്ങുന്നതാകും ലാഭകരം <br /> <br />