‘United States of Kailasa’ attends UN meet in Geneva <br />ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍ പങ്കെടുത്ത് ലൈംഗികാതിക്രമ കേസ് പ്രതി നിത്യാനന്ദയുടെ സാങ്കല്‍പ്പിക രാജ്യത്തെ പ്രതിനിധി. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയെ പ്രതിനിധീകരിച്ച് മാ വിജയപ്രിയ നിത്യാനന്ദ എന്ന സ്ത്രീയാണ് യോഗത്തില്‍ പങ്കെടുത്തത്. ഹിന്ദുമതത്തിന്റെ പരമോന്നത അധികാരിയായ കൈലാസയേയും നിത്യാനന്ദയേയും സംരക്ഷിക്കണം എന്നും വിജയപ്രിയ ആവശ്യപ്പെട്ടു <br /> <br />#SwamiNithyananda <br />