"Rahul Gandhi should be allotted a house in Kalpetta" <br /> <br />വയനാട് എംപി രാഹുല്‍ ഗാന്ധിക്ക് വീട് നല്‍കണമെന്ന അപേക്ഷയുമായി ബി.ജെ.പി. സ്വന്തമായി വീടില്ലെന്നും തനിക്ക് 52 വയസ്സായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബിജെപി രാഹുലിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. പരിഹസാത്തിന് പിന്നാലെയാണ് രാഹുലിന് വീട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ അപേക്ഷ