Trimmed beard and hair: Rahul Gandhi's New Look Ahead Of Cambridge Lecture <br /> <br />അഞ്ച് മാസത്തോളം നീണ്ട ഭാരത് ജോഡോ യാത്രയ്ക്കിടെ വളര്‍ന്ന താടിയും മുടിയും വെട്ടിയൊതുക്കി രാഹുല്‍ ഗാന്ധി പുതിയ ലുക്കില്‍. ഇന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താനെത്തിയ രാഹുലിന്റെ പുതിയ ലുക്ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്