Surprise Me!

തലയില്‍ മുണ്ടിട്ട് കര്‍ണാടക BJP; കൈക്കൂലി വാങ്ങിയ MLAയുടെ മകന്‍ പിടിയില്‍

2023-03-03 2,774 Dailymotion

Karnataka BJP MLA caught with 10 Cr Rupees | കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ വന്ന് നില്‍ക്കെ ബിജെപിക്ക് വന്‍ തിരിച്ചടിയായി എംഎല്‍എയുടെ മകന്റെ കൈക്കൂലിക്കേസ്. ബിജെപി എംഎല്‍എയായ മഡാല്‍ വിരുപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് മഡാലിനെ ആണ് കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടിയത്. <br /> <br />#Karnatakabjp #BJPMLA #India <br /> <br />

Buy Now on CodeCanyon