Surprise Me!

രാജ്യത്തെ താറാടിച്ചത് മോഡി; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

2023-03-05 1 Dailymotion

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചോ അദ്ദേഹത്തിന്റെ സര്‍ക്കാരിനെ കുറിച്ചോ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ ആക്രമിക്കപ്പെടുകയാണ് എന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ബി ബി സി ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തില്‍ നടന്ന നടപടികള്‍ സൂചിപ്പിച്ച് കൊണ്ട് ലണ്ടനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ആണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. <br />

Buy Now on CodeCanyon