Pinarayi Vijayan Congratulate Chinese President Xi Jinping, Tweet Goes Viral | ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നാം തവണയും ഷി ചിന്‍പിങിനെ തിരഞ്ഞെടുത്തതിന് പിന്നാലെ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ലോകരാഷ്ട്രീയത്തില്‍ ചൈന മുഖ്യശബ്ദമായി ഉയര്‍ന്നുവന്നത് പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ആശംസ അറിയിച്ചതിന് പിന്നാലെ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ചൂണ്ടിക്കാണിച്ച് വിമര്‍ശന കമന്റുകള്‍ നിറഞ്ഞു <br /> <br />#China #XIjinping #PinarayiVijayan <br />