Surprise Me!

കൊച്ചിയിലെ വിഷപ്പുകയില്‍ ശ്വാസം മുട്ടുന്നവരെ രക്ഷിക്കാന്‍ മമ്മൂട്ടി ഇറങ്ങുന്നു

2023-03-13 0 Dailymotion

പുകയില്‍ ശ്വാസം മുട്ടിക്കഴിയുന്ന ബ്രഹ്‌മപുരത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി മമ്മൂട്ടി. ഇതിനുവേണ്ടി അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ചമുതല്‍ സൗജന്യ പരിശോധനയ്ക്കെത്തും. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് പര്യടനം നടത്തുക <br />

Buy Now on CodeCanyon