Watch: Student's complaint against classmate goes viral on social media <br /> <br />ഒരു കൊച്ചുകുട്ടിയുടെ പരാതിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. കൊവ്വല്‍ എയുപി സ്‌കൂളില്‍ പഠിക്കുന്ന ഒരു ഒന്നാം ക്ലാസുകാരനാണ് പരാതിക്കാരന്‍. അധ്യാപകന്റെ അടുത്ത് ചെന്ന് പരാതി പറയുന്നതാണ് രംഗം. കൂടെ പഠിക്കുന്ന കുട്ടി തന്റെ ബോക്‌സ് പൊട്ടിച്ചു എന്നതാണ് പരാതി...