കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന്റെ മൂത്ത മകള്‍ കീര്‍ത്തിയുടെ വിവാഹം നടന്നു. വടക്കുന്നാഥ ക്ഷേത്രത്തില്‍ വച്ചായിരന്നു വിവാഹം. ഹൈക്കോടതി അഭിഭാഷകയാണ് മകള്‍ കീര്‍ത്തി. 17 വര്‍ഷത്തെ ജയില്‍ വാസത്തിനിടെ റിപ്പര്‍ ജയാനന്ദന്‍ ആദ്യമായാണ് മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പരോളിലിറങ്ങിയത് <br /> <br /> <br /> <br />‘Ripper’ Jayanandan steps out of jail for daughter's wedding