Vijay Yesudas's house got robbed | ഗായകന്‍ യേശുദാസിന്റെ മകന്‍ വിജയ് യേശുദാസിന്റെ വീട്ടില്‍ മോഷണം. 60 പവന്‍ സ്വര്‍ണം കവര്‍ന്നു. ഇന്നലെ രാത്രിയാണ് കുടുംബം പരാതി നല്‍കിയത്. വീട്ടുജോലിക്കാരെയാണ് സംശയമെന്ന് കുടുംബം പരാതിയില്‍ ആരോപിക്കുന്നു. <br /> <br />#VijayYesudas <br /><br /> ~PR.18~ED.21~HT.24~