Justice Thottathil B Radhakrishnan passed away | ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അന്തരിച്ചു. 63 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

#ThottathilBRadhakrishnan #HighCourtJudge

~PR.18~ED.20~HT.24~