Train fire accused Shahrukh Saifi reaches Kozhikode <br /> <br />ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ കേരളത്തില്‍ എത്തിച്ചു. സെയ്ഫിയുമായി കേരളത്തിലേക്കു വന്ന അന്വേഷണസംഘത്തിന്റെ വാഹനം പഞ്ചറായതിനെത്തുടര്‍ന്ന് സ്വകാര്യ വാഹനത്തിലാണ് കോഴിക്കോട്ട് എത്തിച്ചത്. കോഴിക്കോട്ടെ മാലൂര്‍ക്കുന്നിലുള്ള പൊലീസ് ക്യാംപിലെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കിയശേഷമായിരിക്കും ചോദ്യംചെയ്യല്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍<br /> ~ED.20~