Surprise Me!

ദിലീപിന്റെ കരിമിഴി കുരുവി ഉമ്മയെ വെച്ച് പാടി കുരുന്ന്, ദിലീപേട്ടന്‍ കേട്ടാല്‍ അടികിട്ടും

2023-04-07 268 Dailymotion

Funny lyrics by a cute girl goes viral on social media
ദിലീപും കാവ്യ മാധവനും തകര്‍ത്തഭിനയിച്ച മീശമാധവന്‍ സിനിമ.അതിലെ അതി മനോഹരമായ ഗാനം കരിമിഴിക്കുരുവിയെ കണ്ടീല്ല...ആ പാട്ട് നമ്മളെല്ലാവരും മൂളിക്കൊണ്ട് നടക്കുന്ന പാട്ടാണല്ലേ. പക്ഷേ ഈ കുഞ്ഞ് പാടുന്ന രീതിയില്‍ ഫീല്‍ ഉള്‍ക്കൊണ്ട് പാടാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്. പക്ഷേ ഒരു ചെറിയ പ്രശ്‌നം ഉണ്ട്. വരികള്‍ ചെറുതായിട്ടൊന്ന് മാറ്റിയിട്ടുണ്ട്

~PR.17~ED.20~HT.24~

Buy Now on CodeCanyon