Surprise Me!

കിംഗ് ഖാന്റെ ആഡംബരങ്ങള്‍ ഇങ്ങനെ

2023-04-22 5,777 Dailymotion

ഷാരൂഖ് ഖാന്‍, ആ പേര് തന്നെ ഒരു വലിയ ബ്രാന്‍ഡാണ്. ഹോളിവുഡിലെ നടന്മാര്‍ പോലും തോറ്റുപോകുന്ന തരത്തിലാണ് ഷാരൂഖ് തന്റെ സാമ്രാജ്യം സ്ഥാപിച്ചത്. ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസിനേക്കാള്‍ സമ്പത്തിന്റെ കാര്യത്തില്‍ മുമ്പനാണ് ഷാരൂഖ് ഖാന്‍. <br /> <br />

Buy Now on CodeCanyon