Surprise Me!

IPL 2023: CSK കോച്ചിന്റെ മറുപടി വൈറല്‍, പകരക്കാരന്‍ ഈ താരം

2023-05-09 2,574 Dailymotion

IPL 2023: MS Dhoni's decision about Captaincy |
മഹേന്ദ്ര സിംഗ് ധോണി വിരമിക്കും. ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി സജീവമായിരിക്കുകയാണ് ഇക്കാര്യങ്ങള്‍. നിരവധി പേരാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം ഉടന്‍ നടത്തുമെന്ന് കരുതി ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ ധോണി ഇക്കാര്യത്തില്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

#IPL2023 #IPL #MSDhoni #CSK

~HT.24~PR.18~ED.21~

Buy Now on CodeCanyon