"My father should become the CM," says Yathindra Siddaramaiah, son of former CM Siddaramaiah
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്കെന്ന സൂചന ലഭിച്ചതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചര്‍ച്ചയ്ക്കും പാര്‍ട്ടിയില്‍ തുടക്കമായി കഴിഞ്ഞു. തന്റെ പിതാവ് മുഖ്യമന്ത്രിയാകുമെന്ന് അവകാശപ്പെട്ട് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനായ യതീന്ദ്ര സിദ്ധരാമയ്യയാണ് തിരഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്

~PR.17~HT.24~PR.15~