Rs. 2000 Fake notes: How to identify before you are submitting it at the Bank | റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസമാണ് രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. ഇതോടെ ഈ നോട്ടുകള്‍ കൈവശമുള്ളവരെല്ലാം എന്ത് ചെയ്യുമെന്ന് ചോദിച്ചിരുന്നു. ഇവ ബാങ്കുകളില്‍ നല്‍കി നമുക്ക് മാറിയെടുക്കാവുന്നതാണ്. എന്നാല്‍ ആര്‍ബിഐ ഈ പ്രഖ്യാപനത്തിന് പിന്നാലെ ബാങ്കുകള്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കിയിരുന്നു. <br /> <br /><br /> ~PR.18~ED.23~
